LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

pre poll survey

Web Desk 5 years ago
Politics

സർവേകള്‍ ആസൂത്രിതം, കോടികളുടെ പരസ്യം നല്‍കിയതിന്റെ ഉപകാര സ്മരണ: ചെന്നിത്തല

പരസ്യങ്ങളിലൂടെ ജനങ്ങളുടെ ചിന്ത മാറ്റാനാകുമോയെന്ന് പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കുമുന്നില്‍ ഇതൊന്നും വിലപ്പോകില്ല.

More
More
Web Desk 5 years ago
Assembly Election 2021

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് മാതൃഭൂമിയും; ബിജെപി ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി

കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപിയാണെന്നും സര്‍വ്വേ ഫലം പറയുന്നു. ബിജെപിയെ 34.3 ശതമാനം പേര്‍ വെറുക്കപ്പെട്ട പാര്‍ട്ടിയായി രേഖപ്പെടുത്തി.

More
More
Web Desk 5 years ago
Politics

'ഉമ്മന്‍ചാണ്ടിയോ തരൂരോ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന്' പ്രീ പോള്‍ സര്‍വേ ഫലം

എന്നാല്‍, ആരായിരിക്കണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി? എന്ന ചോദ്യത്തിന് 39 ശതമാനം വോട്ടുമായി പിണറായി വിജയൻ ആണ് ഒന്നാം സ്ഥാനത്തെത്തിയത്.

More
More
News Desk 5 years ago
Keralam

'ഭരണതുടര്‍ച്ച ഉണ്ടാകുമോ എന്ന് ഫലം വരുമ്പോള്‍ കാണാം’; പ്രീപോള്‍ സര്‍വ്വേയോട് പ്രതികരിച്ച് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനത്തെ ശരാശരിയായാണ് ജനം വിലയിരുത്തുന്നതെന്ന് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേയില്‍ പറയുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തിന് പത്തില്‍ 5.2 മാര്‍ക്കാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ നല്‍കിയതെന്ന് ഫലം ചൂണ്ടിക്കാണിക്കുന്നു.

More
More